കൈമുട്ട് വേദന കാൽമുട്ട് വേദന ഇന്നി അപ്പാടെ മാറും!

ഈ ചെറിയ കടുകിന് എന്ത് ആരോഗ്യ ഗുണം എന്ന് ചിന്തിച്ച് തള്ളിക്കളയാൻ വരട്ടെ. വലിപ്പത്തിൽ അല്ല കാര്യം, ഗുണത്തിലാണ്. ഇത്തിരിക്കുഞ്ഞൻ കടുക് നമുക്ക് നൽകുന്ന ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാമോ?

വിറ്റാമിനുകളും മിനറലുകളും എന്നിവയെല്ലാം കൊണ്ട് സമ്പന്നമായ കടുക് ഇന്ത്യൻ ഭക്ഷണ വിഭവങ്ങളിലെ ഒരു പ്രധാന ചേരുകയാണ്. ഏറ്റവും ചെറുതും കറുത്തുരുണ്ട പന്തുകളുടെ രൂപസാദൃശ്യം ഉള്ളതുമായ ഈ കേമൻ ചേരുവ യൂറോപ്പിലെ മിത ശീതോഷ്ണ പ്രദേശങ്ങളിൽ മാത്രമാണ് ആദ്യകാലങ്ങളിൽ ഉപയോഗിച്ചിരുന്നത്. പിന്നീട് പതുക്കെ വടക്കേ ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിൽ ഇത് പ്രചാരത്തിലാവുകയും ചെയ്തു. ഇന്ന് ലോകം മുഴുവൻ കടുകിന്റെ പലതരം ആരോഗ്യ ഗുണങ്ങളെക്കുറിച്ച് ബോധവാന്മാരാണ്. വ്യത്യസ്ത നിറങ്ങളിൽ ലഭ്യമായ കടുകുകളിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ കുടികൊള്ളുന്നുണ്ട്. പതിറ്റാണ്ടുകളായി പലതരം ഔഷധ ആവശ്യങ്ങൾക്കായി ഇവ ഉപയോഗിച്ചു പോരുന്നു. കൂടുതൽ അറിയാൻ വീഡിയോ കാണുക.