Menu

ഈ മനുഷ്യന്റെ കഴിവ് ആരും കാണാതെ പോകല്ലേ (വീഡിയോ)

അസാധാരണമായ കഴിവുകൾ ഉള്ള മനുഷ്യൻ. സാധാരണ ഒരു മനുഷ്യനെ തിളച്ച എണ്ണയിൽ ശരീരം പൊള്ളൽ ഏൽക്കാതെ ഇരിക്കുക എന്നത് തികച്ചും അസാധ്യമാണ്. എന്നാൽ ഇവിടെ ഇതാ ഈ വ്യക്തിക്ക് യാതൊരു തരത്തിലും ഉള്ള ബുദ്ധിമുട്ടുകൾ ഇല്ലാതെയാണ് ഈ കാര്യങ്ങൾ ചെയ്യുന്നത്. വീഡിയോ കണ്ടുനോക്കു..

ലോകത്തിലെ ഏറ്റവും കൂടുതൽ വലിയ കുമ്മാട്ടിക്ക കണ്ടിട്ടുണ്ടോ? വീഡിയോ

വേനൽ കാലം ആയാൽ നമ്മുടെ കേരളത്തൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒന്നാണ് തണ്ണിമത്തൻ, അല്ലെങ്കിൽ കുമ്മട്ടിക്ക. നമ്മുടെ നാട്ടിൽ കൊണ്ടുവരുന്നതിൽ ഏറ്റവും കൂടുതൽ വലിപ്പമുള്ള തണ്ണിമത്തൻ ശരാശരി 15 കിലോയോളം മാത്രമേ ഭാരം വരൂ. എന്നാൽ ഇവിടെ ഇതാ ഒരു കൂറ്റൻ തണ്ണിമത്തൻ, വീഡിയോ

വീടിനുള്ളിൽ നിന്നും പിടികൂടിയ മൂർഖൻ കുഞ്ഞുങ്ങൾ (വീഡിയോ)

വീടിനുള്ളിൽ കയറിയ ഉഗ്ര വിഷമുള്ള പാമ്പിനെ അതി സാഹസികമായി പിടികൂടുന്നത് കണ്ടുനോക്കു. നമ്മുടെ നാട്ടിലെ പല സ്ഥലങ്ങളിലും ഇത്തരത്തിൽ ഉള്ള പാമ്പുകളെ കാണാൻ സാധിക്കും. നമ്മൾ മലയാളികൾ കൂടുതലും വാവ സുരേഷിനെ പോലെ ഉള്ള ആളുകളെ ആണ് വിളിക്കുക, എന്നാൽ ഇവിടെ അത്തരത്തിൽ ഉള്ള ഒരു വ്യക്തി പാമ്പിനെ പിടികൂടുന്നത് കണ്ടുനോക്കു. അതി സാഹസികമായ രംഗങ്ങൾ.

ലക്കി ബാംബൂ ഉണ്ടെങ്കിൽ പണവും ഭാഗ്യവും കൂടെ പോരും

സമ്പന്നൻ ആകാൻ ആഗ്രഹിക്കാത്ത ആരും തന്നെ ഇല്ല. എല്ലാവരുടെയും ആഗ്രഹമാണ് കടങ്ങൾ ഒന്നും ഇല്ലാതെ സമാധാനവും സന്തോഷത്തോടെയുമ് ജീവിക്കുക എന്നത്. എന്നാൽ നമ്മളിൽ ഭൂരിഭാഗം പേർക്കും കടങ്ങളും ബാധ്യതകളും ഒരുപാട് ഉണ്ട്. എന്നാൽ കുറച്ചെങ്കിലും പണം ഉള്ള ആളുകളുടെ വീടുകളിൽ പോകുമ്പോൾ കൂടുതലായും കാണുന്ന ഒന്നാണ് ലക്കി ബാംബു.

ലോകത്തിലെ ഏറ്റവും വലിയ മുതല (വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും വലിയ മുതല. പാല്പോഴും നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുള്ളതാണ് വിചിത്ര രൂപികളായ ചില ജീവികളെ. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും ഏറ്റവും വലിപ്പമുള്ള മുതല. വീഡിയോ കണ്ടുനോക്കു..