Menu

ലോകത്തിലെ ഏറ്റവും വലിയ അമ്മയെ കണ്ടിട്ടുണ്ടോ ? (വീഡിയോ)

ആമകളെ കാണാത്തവരായി ആരുംതന്നെ ഇല്ല. കുട്ടികാലം മുതലേ നമ്മൾ കഥകളിലൂടെയും, പിന്നീട ടെലിവിഷൻ സ്‌ക്രീനുകളിലൂടെയും നേരിട്ടും എല്ലാം നമ്മൾ കണ്ടിട്ടുള്ള ജീവിയാണ് ആമ. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആമ.

ലോകത്തിലെ ഏറ്റവും നീളം കൂടിയ മനുഷ്യൻ (വീഡിയോ)

ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ മനുഷ്യനെ കണ്ടിട്ടുണ്ടോ? ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയതും ഏറ്റവും നീളം കുറഞ്ഞതുമായ രണ്ടു മനുഷ്യർ. രസകരമായ വീഡിയോ..

വാവ സുരേഷ് പിടികൂടിയതിൽ ഏറ്റവും അപകടകാരിയായ രാജവെമ്പാല (വീഡിയോ)

കേരളത്തിൽ ഏറ്റവും കൂടുതൽ പാമ്പുകളെ പിടികൂടിയ വ്യക്തിയാണ് വാവ സുരേഷ്. അദ്ദേഹം പിടികൂടിയതിൽ തന്നെ ഏറ്റവും അപകടകാരിയായ രാജവെമ്പാലയെ നിങ്ങൾ കണ്ടിട്ടുണ്ടോ? വീഡിയോ കണ്ടുനോക്കു..

വൈറലായി ദൃശ്യം ചൈനീസ് റീമെയ്ക് (വീഡിയോ)

2013 ൽ റീലീസ് ചെയ്ത് മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. ലോകമെമ്പാടും ഉള്ള സിനിമ പ്രേക്ഷകരെ അമ്പരപ്പിക്കുന്ന ക്ലൈമാക്സ് ചിത്രത്തിനെ നിരവധി നേട്ടങ്ങൾ ഉണ്ടാക്കിയെടുക്കാനായി വളരെ അതികം സഹായിച്ചു. മലയാളത്തിൽ അന്നുവരെ കണ്ടതിൽ ഏറ്റവും നല്ല ത്രില്ലർ ചിത്രമായിരുന്നു ദൃശ്യം. പ്രധാന കഥാപാത്രമായി എത്തിയ മലയാളികളുടെ സ്വന്തം ലാലേട്ടനും, മീന, സിദ്ധിഖ്, ഷാജോൺ തുടങ്ങിയവരുടെ പ്രേക്ഷകരെ ഞെട്ടിക്കുന്ന രീതിയിൽ ഉള്ള

അച്ഛന്റെയും തന്റെയും ഒപ്പം മമ്മുട്ടി, ചിത്രം പങ്കുവച്ച് പ്രിത്വിരാജ്

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയികൊണ്ടിരിക്കുന്ന ചിത്രമാണ് ഇത്. കഴിഞ്ഞ ദിവസം മലയാളികളുടെ പ്രിയതാരം പ്രിത്വിരാജ് തന്റെ ഇന്റ്റഗ്രാം പേജിലൂടെ പങ്കുവച്ച ചിത്രമാണിത്. പൃഥ്വിയും, അച്ഛനും, മമ്മുട്ടിയുമാണ് ചിത്രത്തിൽ ഉള്ളത് . വളരെ കുറച്ചു നിമിഷങ്ങൾകൊണ്ടുതന്നെ ചിത്രം ഷെയർ ചെയ്തത് നിരവധി പേരാണ്.

ഓസ്‌കാറിന്റെ ആദ്യ ഘട്ടം കടന്ന് “‘സൂരറൈ പോട്ര്’

കൊറോണ കാലത്ത് ആമസോൺ പ്രിമിലൂടെ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ‘സൂരറൈ പോട്ര്’. പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നത്, തമിഴ് സൂപ്പർസ്റ്റാർ സൂര്യയും, അപർണ ബാലമുരളിയും ആയിരുന്നു. യുവാക്കൾക്ക് പ്രചോതനം നൽകുന്ന തരത്തിൽ ഉള്ള ജീവിത കഥയാണ് ചിത്രത്തിലൂടെ പ്രേക്ഷകർക്ക് ലഭിച്ചത്. ഇപ്പോഴിതാ ചിത്രം ഓസ്കാർ അവാർഡിന്റെ ആദ്യ ഘട്ടം കടന്നിരിക്കുകയാണ്.

വിജയുടെ തകർപ്പൻ ഫയിറ്റ് സീനുകൾ പുറത്തുവിട്ട് ആമസോൺ

ദളപതി വിജയുടെ സൂപ്പർ ഹിറ്റ് ചിത്രങ്ങളായ മാസ്റ്റർ, ബീഗിൾ എന്നിവയിലെ തകർപ്പൻ ഫയിറ്റ് സീനുകൾ പുറത്തുവിട്ട് ആമസോൺ. ബോക്സ് ഓഫീസിൽ റെക്കോർഡുകൾ നേടിയെടുത്ത സിനിമകളാണ് തളപതിയുടെ മാസ്റ്ററും, ബിഗിലും.