കാറിന് ഇടയിലേക്ക് നായ ഓടി, പിനീട് സംഭവിച്ചത് വൻ ദുരന്ധം

ഒരു ദിവസം പോലും റോഡ് അപകടങ്ങളെ കുറിച്ചുള്ള വാർത്തകൾ കേൾകാത്തവരായി ആരും ഉണ്ടാകില്ല. നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ ആളുകൾ മരണപ്പെടുന്നത് റോഡ് അപകടകളുടെ ഫലമായിട്ടാണ്.

റോഡിൻറെ അവസ്ഥ മോശം ആയതുകൊണ്ടുള്ള അപകടനകൾ വളരെ അതികം ഉണ്ട് എങ്കിലും, ശ്രദ്ധ കുറവാണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകാൻ കാരണം. അപ്രതീക്ഷിതമായി മൃഗങ്ങൾ റോഡിലേക്ക് പാഞ്ഞ് എത്തിയാൽ എന്ത് ചെയ്യും? ഇവിടെ റോഡിലൂടെ പോകുന്ന കാറിലേക്ക് പാഞ്ഞു കയറിയ നായ കാരണം ഉണ്ടായ അപകടങ്ങൾ കണ്ടോ… ഒരുപാട് പേരുടെ ജീവന് വരെ ഭീഷണി നിമിഷം. വീഡിയോ കണ്ടുനോക്കു..

English Summary:- There will be no one who will not hear the news about road accidents for a single day. Most people in our country die because of road accidents. Although the dangers of poor road conditions are very high, lack of attention is the reason for the highest number of accidents. What if the animals rush to the road unexpectedly? See the accidents caused by a dog that ran into a car on the road here… The moment so many lives are threatened. Watch the video.