ലോകത്തിലെ ഏറ്റവും ചെറിയ മൂർഖൻ പാമ്പ് (വീഡിയോ)

പാമ്പുകളെ കാണാത്ത മലയാളികൾ ഉണ്ടാകില്ല, നമ്മുടെ നാട്ടിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന പാമ്പുകളാണ് അണലി, മൂർഖൻ, പെരുമ്പാമ്പ് തുടങ്ങിയവ. ഇവയിൽ വിഷം ഉള്ളതും, ഇല്ലാത്തതുമായി വ്യത്യസ്ത ഇനത്തിൽ ഉള്ള നിരവധി ഉണ്ട്.

എന്നാൽ നമ്മളിൽ ഭൂരിഭാഗം ആളുകൾക്കും പാമ്പുകളെ പേടിയാണ്. പലർക്കും ഏത് പാമ്പിനാണ് വിഷം ഉള്ളത് എന്ന് തിരിച്ച് അറിയാൻ കഴിയാത്തവരും ഉണ്ട്. അണലി, മൂർഖൻ തുടങ്ങിയ പാമ്പുകളുടെ കടിയേറ്റാൽ മരണവും ഉറപ്പാണ് എന്നതും നമ്മുക്കറിയാം. എന്നാൽ ഇവിടെ ഇതാ ഒരു കുഞ്ഞൻ മൂർഖൻ പാമ്പ്. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ മൂർഖൻ പാമ്പ്. വീഡിയോ കണ്ടുനോക്കു.

English Summary:- There will be no snakes, and the most common snakes in our country are vipers, cobras, dragonflies, etc. There are many of these that are of different varieties, both poisonous and non-toxic. But most of us are afraid of snakes. Many people don’t know again which snake has poison. We also know that death is also guaranteed if bitten by snakes like vipers and cobras. But here’s a baby cobra. The smallest cobra in the world. Watch the video.